കോഴിക്കോട്ട് അനധികൃതമായി കൂട്ടിയിട്ടിരുന്ന 64 ഗ്യാസ് സിലിണ്ടറുകൾ പിടികൂടി
കോഴിക്കോട്: അനധികൃതമായി സൂക്ഷിച്ച 64ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. കോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വള്ളിക്കുന്ന് അഞ്ചുമാവ് ഇളമനപ്പാടം എടച്ചേരിത്താഴത്താണ് സംഭവം.
April 01, 2026
കോഴിക്കോട്ട് അനധികൃതമായി കൂട്ടിയിട്ടിരുന്ന 64 ഗ്യാസ് സിലിണ്ടറുകൾ പിടികൂടി കോഴിക്കോട്: അനധികൃതമായി സൂക്ഷിച്ച 64ഗ്യാസ് സിലിണ്ടറുകൾ പിടികൂടി. കോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വള്ളിക്കുന്ന് അഞ്ചുമാവ് ഇളമനപ്പാടം എടച്ചേരിത്താഴത്താണ് സംഭവം. April 01, 2026
K
Kerala KaumudiSource Link
about 1 month ago