ഗായിക എസ് ജാനകിയുടെ മകൻ മുരളി കൃഷ്‌ണ അന്തരിച്ചു; നഷ്‌ടമായത് സഹോദരനെയെന്ന് കെ എസ് ചിത്ര
പ്രമുഖ ഗായിക എസ് ജാനകിയുടെ ഏക മകൻ മുരളി കൃഷ്‌ണ അന്തരിച്ചു. ഗായിക കെ എസ് ചിത്രയാണ് ദുഃഖവാർത്ത ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.
January 22, 2026
ഗായിക എസ് ജാനകിയുടെ മകൻ മുരളി കൃഷ്‌ണ അന്തരിച്ചു; നഷ്‌ടമായത് സഹോദരനെയെന്ന് കെ എസ് ചിത്ര പ്രമുഖ ഗായിക എസ് ജാനകിയുടെ ഏക മകൻ മുരളി കൃഷ്‌ണ അന്തരിച്ചു. ഗായിക കെ എസ് ചിത്രയാണ് ദുഃഖവാർത്ത ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. January 22, 2026
K
Kerala KaumudiSource Link
4 months ago