ഗൾഫ് മേഖലയിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണം; വിദേശകാര്യമന്ത്രി ജയ്ശങ്കറിന് കത്ത് നൽകി രമേശ് ചെന്നിത്തല
കേന്ദ്ര സർക്കാർ സാദ്ധ്യമായതെല്ലാം ചെയ്യണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല വിദേശകാര്യമന്ത്രി ജയശങ്കറിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
March 03, 2026
ഗൾഫ് മേഖലയിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണം; വിദേശകാര്യമന്ത്രി ജയ്ശങ്കറിന് കത്ത് നൽകി രമേശ് ചെന്നിത്തല കേന്ദ്ര സർക്കാർ സാദ്ധ്യമായതെല്ലാം ചെയ്യണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല വിദേശകാര്യമന്ത്രി ജയശങ്കറിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. March 03, 2026
K
Kerala KaumudiSource Link
2 months ago