ഛത്തീസ്‌ഗഡിൽ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
റായ്‌പൂർ: ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സുകമ, ബിജാപൂർ ജില്ലകളിൽ നടന്ന രണ്ട് വ്യത്യസ്‌ത ഏറ്റുമുട്ടലുകളിലായാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.
January 03, 2026
ഛത്തീസ്‌ഗഡിൽ 14 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു റായ്‌പൂർ: ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സുകമ, ബിജാപൂർ ജില്ലകളിൽ നടന്ന രണ്ട് വ്യത്യസ്‌ത ഏറ്റുമുട്ടലുകളിലായാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. January 03, 2026
K
Kerala KaumudiSource Link
4 months ago