താനൂരിലേക്കില്ല, മന്ത്രി വി അബ്ദു റഹിമാൻ തിരൂരിൽ ഇടതു സ്വതന്ത്രൻ
മലപ്പുറം: മന്ത്രി വി.അബ്ദുറഹിമാൻ തിരൂരിൽ ഇടതുസ്വതന്ത്രനായി മത്സരിക്കും. ജന്മനാട്ടിൽ മത്സരിക്കാൻ എല്ലാവർക്കും താത്പര്യം ഉണ്ടാകില്ലേയെന്നും പെരുന്നാളിനുശേഷം പ്രചാരണത്തിനിറങ്ങുമെന്നും അബ്ദുറഹിമാൻ പറഞ്ഞു.
March 19, 2026
താനൂരിലേക്കില്ല, മന്ത്രി വി അബ്ദു റഹിമാൻ തിരൂരിൽ ഇടതു സ്വതന്ത്രൻ മലപ്പുറം: മന്ത്രി വി.അബ്ദുറഹിമാൻ തിരൂരിൽ ഇടതുസ്വതന്ത്രനായി മത്സരിക്കും. ജന്മനാട്ടിൽ മത്സരിക്കാൻ എല്ലാവർക്കും താത്പര്യം ഉണ്ടാകില്ലേയെന്നും പെരുന്നാളിനുശേഷം പ്രചാരണത്തിനിറങ്ങുമെന്നും അബ്ദുറഹിമാൻ പറഞ്ഞു. March 19, 2026
K
Kerala KaumudiSource Link
about 2 months ago