തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിന് കോടതിയുടെ കനത്ത പ്രഹരം; നവകേരള സർവേ റദ്ദാക്കി
കൊച്ചി: സർക്കാർ നടത്തുന്ന നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി. സർവേ നിയമവിരുദ്ധമാണെന്നും ധനകാര്യ അനുമതിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി.
February 17, 2026
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സർക്കാരിന് കോടതിയുടെ കനത്ത പ്രഹരം; നവകേരള സർവേ റദ്ദാക്കി കൊച്ചി: സർക്കാർ നടത്തുന്ന നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി. സർവേ നിയമവിരുദ്ധമാണെന്നും ധനകാര്യ അനുമതിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. February 17, 2026
K
Kerala KaumudiSource Link
3 months ago