തിരുവനന്തപുരത്ത് നടപ്പാത തടസപ്പെടുത്തി മോദിയുടെ ഫ്ളക്സുകൾ; ബിജെപി ജില്ലാ അദ്ധ്യക്ഷനെതിരെ കേസ്
മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നടപ്പാതകളിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി അദ്ധ്യക്ഷൻ കരമന ജയനെതിരെ പൊലീസ് കേസെടുത്തു.
January 24, 2026
തിരുവനന്തപുരത്ത് നടപ്പാത തടസപ്പെടുത്തി മോദിയുടെ ഫ്ളക്സുകൾ; ബിജെപി ജില്ലാ അദ്ധ്യക്ഷനെതിരെ കേസ് മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് നടപ്പാതകളിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റി അദ്ധ്യക്ഷൻ കരമന ജയനെതിരെ പൊലീസ് കേസെടുത്തു. January 24, 2026
K
Kerala KaumudiSource Link
4 months ago