തുടക്കമിട്ട് 'തല'; തമിഴ്‌നാട്ടിൽ പോളിംഗ് തുടങ്ങുന്നതിന് മുൻപ് തന്നെ ആദ്യവോട്ട് രേഖപ്പെടുത്തി നടൻ അജിത്
ചെന്നെെ: തമിഴ്‌നാട്ടിൽ ആദ്യം വോട്ട് ചെയ്ത വ്യക്തിയായി നടൻ അജിത് കുമാർ. ഏഴ് മണിക്കാണ് തമിഴ്നാട്ടിൽ പോളിംഗ് തുടങ്ങിയതെങ്കിലും അജിത് 6.54ന് വോട്ട് ചെയ്തു.
April 23, 2026
തുടക്കമിട്ട് 'തല'; തമിഴ്‌നാട്ടിൽ പോളിംഗ് തുടങ്ങുന്നതിന് മുൻപ് തന്നെ ആദ്യവോട്ട് രേഖപ്പെടുത്തി നടൻ അജിത് ചെന്നെെ: തമിഴ്‌നാട്ടിൽ ആദ്യം വോട്ട് ചെയ്ത വ്യക്തിയായി നടൻ അജിത് കുമാർ. ഏഴ് മണിക്കാണ് തമിഴ്നാട്ടിൽ പോളിംഗ് തുടങ്ങിയതെങ്കിലും അജിത് 6.54ന് വോട്ട് ചെയ്തു. April 23, 2026
K
Kerala KaumudiSource Link
17 days ago