തൃശൂർ ബസ് സ്റ്റാൻഡിൽ രണ്ട് ബാഗുകളുമായി രേണു ബഹറ; പെരുമാറ്റത്തിൽ സംശയം, കെെയോടെ പൊക്കി പൊലീസ്
തൃശൂർ: ബസിൽ കഞ്ചാവുമായെത്തിയ ഒഡീഷ സ്വദേശിനി കുന്നംകുളത്ത് പിടിയിൽ. രേണു ബഹറ (45) ആണ് കുന്നംകുളം പൊലീസിന്റെയും തൃശൂർ ഡാൻസാഫ് ടീമിന്റെയും പിടിയിലായത്.
March 07, 2026
തൃശൂർ ബസ് സ്റ്റാൻഡിൽ രണ്ട് ബാഗുകളുമായി രേണു ബഹറ; പെരുമാറ്റത്തിൽ സംശയം, കെെയോടെ പൊക്കി പൊലീസ് തൃശൂർ: ബസിൽ കഞ്ചാവുമായെത്തിയ ഒഡീഷ സ്വദേശിനി കുന്നംകുളത്ത് പിടിയിൽ. രേണു ബഹറ (45) ആണ് കുന്നംകുളം പൊലീസിന്റെയും തൃശൂർ ഡാൻസാഫ് ടീമിന്റെയും പിടിയിലായത്. March 07, 2026
K
Kerala KaumudiSource Link
2 months ago