നവജാതശിശുവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; കേസെടുത്ത് പൊലീസ്
വണ്ടൂർ: നവജാതശിശുവിനെ മാതാവിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മഞ്ചേരി പുല്ലാര പുലത്ത് മുഹമ്മദിന്റെ മകൻ എട്ടുമാസം പ്രായമുള്ള അഹമ്മദ് അൽയസഫിനെയാണ് മരിച്ചനിലയിൽ ശനിയാഴ്ച ഉച്ചയോടെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
January 26, 2026
നവജാതശിശുവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; കേസെടുത്ത് പൊലീസ് വണ്ടൂർ: നവജാതശിശുവിനെ മാതാവിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മഞ്ചേരി പുല്ലാര പുലത്ത് മുഹമ്മദിന്റെ മകൻ എട്ടുമാസം പ്രായമുള്ള അഹമ്മദ് അൽയസഫിനെയാണ് മരിച്ചനിലയിൽ ശനിയാഴ്ച ഉച്ചയോടെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. January 26, 2026
K
Kerala KaumudiSource Link
3 months ago