നസ്ലിനെ അതിഥി താരമാക്കാൻ ശ്രമം?, പ്രേമലു 2 ഉപേക്ഷിച്ചു; സച്ചിനും റീനുവും ഇനി വരില്ല
ബ്ലോക് ബസ്റ്റർ ചിത്രം ‘പ്രേമലു’ വിന്റെ സീക്വൽ പ്രേമലു 2 ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്. നസ്ലിൻ, മമിത ബൈജു എന്നിവർ നായകനും നായികയുമായി എത്തിയ പ്രേമലുവിന്റെ രണ്ടാം ഭാഗമായാണ് പ്രേമലു 2പ്ലാൻ ചെയ്തത് .
February 07, 2026
നസ്ലിനെ അതിഥി താരമാക്കാൻ ശ്രമം?, പ്രേമലു 2 ഉപേക്ഷിച്ചു; സച്ചിനും റീനുവും ഇനി വരില്ല ബ്ലോക് ബസ്റ്റർ ചിത്രം ‘പ്രേമലു’ വിന്റെ സീക്വൽ പ്രേമലു 2 ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്. നസ്ലിൻ, മമിത ബൈജു എന്നിവർ നായകനും നായികയുമായി എത്തിയ പ്രേമലുവിന്റെ രണ്ടാം ഭാഗമായാണ് പ്രേമലു 2പ്ലാൻ ചെയ്തത് . February 07, 2026
K
Kerala KaumudiSource Link
3 months ago