നേമത്ത് രാജീവ് ചന്ദ്രശേഖർ, പാലക്കാട് ശോഭാ സുരേന്ദ്രൻ; ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 47 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് പുറത്തുവിട്ടത്.
March 16, 2026
നേമത്ത് രാജീവ് ചന്ദ്രശേഖർ, പാലക്കാട് ശോഭാ സുരേന്ദ്രൻ; ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. 47 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് പുറത്തുവിട്ടത്. March 16, 2026
K
Kerala KaumudiSource Link
about 2 months ago