പുതുവർഷദിനത്തിൽ തലസ്ഥാനത്ത് ലഹരിവേട്ട, പിടിയിലായവരിൽ ഡോക്ടറും ബിഡിഎസ് വിദ്യാർത്ഥിനിയും
തിരുവനന്തപുരം: പുതുവത്സരദിനത്തിൽ തലസ്ഥാനത്ത് മയക്കുമരുന്നുവേട്ട. ഡോക്ടറും ബിഡിഎസ് വിദ്യാർത്ഥിനിയും ഉൾപ്പെടെ ഏഴുപേരെയാണ് പിടികൂടിയത്.
January 01, 2026
പുതുവർഷദിനത്തിൽ തലസ്ഥാനത്ത് ലഹരിവേട്ട, പിടിയിലായവരിൽ ഡോക്ടറും ബിഡിഎസ് വിദ്യാർത്ഥിനിയും തിരുവനന്തപുരം: പുതുവത്സരദിനത്തിൽ തലസ്ഥാനത്ത് മയക്കുമരുന്നുവേട്ട. ഡോക്ടറും ബിഡിഎസ് വിദ്യാർത്ഥിനിയും ഉൾപ്പെടെ ഏഴുപേരെയാണ് പിടികൂടിയത്. January 01, 2026
K
Kerala KaumudiSource Link
4 months ago