പെരുന്നാളിന് പ്രവാസികൾക്ക് അടക്കം കോളടിച്ചു; ഏഴ് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
ദോഹ: പെരുന്നാൾ (ഈദുൽ ഫിത്ർ) പ്രമാണിച്ച് അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഖത്തർ അമീരി ദിവാൻ. ഈ മാസം 17 മുതൽ 23 വരെയാണ് സർക്കാർ മന്ത്രാലയങ്ങൾക്കും മറ്റ് പൊതുസ്ഥാപനങ്ങൾക്കും അവധി.
March 16, 2026
പെരുന്നാളിന് പ്രവാസികൾക്ക് അടക്കം കോളടിച്ചു; ഏഴ് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം ദോഹ: പെരുന്നാൾ (ഈദുൽ ഫിത്ർ) പ്രമാണിച്ച് അവധി ദിനങ്ങൾ പ്രഖ്യാപിച്ച് ഖത്തർ അമീരി ദിവാൻ. ഈ മാസം 17 മുതൽ 23 വരെയാണ് സർക്കാർ മന്ത്രാലയങ്ങൾക്കും മറ്റ് പൊതുസ്ഥാപനങ്ങൾക്കും അവധി. March 16, 2026
K
Kerala KaumudiSource Link
about 2 months ago