പേരിനൊപ്പം 'ഡോക്ടർ' എം.ബി.ബി.എസുകാരുടെ കുത്തകയല്ല ; ഹർജികൾ തള്ളി ഹൈക്കോടതി
കൊച്ചി: ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകളും പേരിന് മുന്നിൽ 'ഡോക്ടർ" എന്ന് ചേർക്കുന്നതും സ്വതന്ത്ര പ്രാക്ടീസ് നടത്തുന്നതും വിലക്കണമെന്ന ഹർജികൾ ഹൈക്കോടതി തള്ളി.
January 24, 2026
പേരിനൊപ്പം 'ഡോക്ടർ' എം.ബി.ബി.എസുകാരുടെ കുത്തകയല്ല ; ഹർജികൾ തള്ളി ഹൈക്കോടതി കൊച്ചി: ഫിസിയോ തെറാപ്പിസ്റ്റുകളും ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റുകളും പേരിന് മുന്നിൽ 'ഡോക്ടർ" എന്ന് ചേർക്കുന്നതും സ്വതന്ത്ര പ്രാക്ടീസ് നടത്തുന്നതും വിലക്കണമെന്ന ഹർജികൾ ഹൈക്കോടതി തള്ളി. January 24, 2026
K
Kerala KaumudiSource Link
4 months ago