പ്രധാനമന്ത്രിയുടെ അഭിസംബോധന; പെരുമാറ്റച്ചട്ട ലംഘനമെന്ന് കോൺഗ്രസ്, പരാതി നൽകി അനിൽ അക്കര
തൃശൂർ: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന പരാതിയുമായി കോൺഗ്രസ്.
April 19, 2026
പ്രധാനമന്ത്രിയുടെ അഭിസംബോധന; പെരുമാറ്റച്ചട്ട ലംഘനമെന്ന് കോൺഗ്രസ്, പരാതി നൽകി അനിൽ അക്കര തൃശൂർ: വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന പരാതിയുമായി കോൺഗ്രസ്. April 19, 2026
K
Kerala KaumudiSource Link
21 days ago