പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു; ക്ഷേത്ര പൂജാരി അറസ്റ്റിൽ
കൊല്ലം: 16കാരിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ ക്ഷേത്ര പൂജാരി അറസ്റ്റിൽ. കൊല്ലം ചിതറ കുറക്കോട് സ്വദേശി അഭിൻ (22) ആണ് അറസ്റ്റിലായത്.
January 24, 2026
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു; ക്ഷേത്ര പൂജാരി അറസ്റ്റിൽ കൊല്ലം: 16കാരിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ ക്ഷേത്ര പൂജാരി അറസ്റ്റിൽ. കൊല്ലം ചിതറ കുറക്കോട് സ്വദേശി അഭിൻ (22) ആണ് അറസ്റ്റിലായത്. January 24, 2026
K
Kerala KaumudiSource Link
4 months ago