പ്രേംകുമാറിനെ കോൺഗ്രസിലേക്ക് എത്തിക്കാൻ നേതാക്കൾ; ചർച്ച നടത്തിയെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് എത്തിക്കാൻ നേതാക്കൾ. ഇടതുസർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന പ്രേംകുമാറുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തുന്നുണ്ടെന്നാണ് വിവരം.
February 15, 2026
പ്രേംകുമാറിനെ കോൺഗ്രസിലേക്ക് എത്തിക്കാൻ നേതാക്കൾ; ചർച്ച നടത്തിയെന്ന് റിപ്പോർട്ട് തിരുവനന്തപുരം: നടനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് എത്തിക്കാൻ നേതാക്കൾ. ഇടതുസർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന പ്രേംകുമാറുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തുന്നുണ്ടെന്നാണ് വിവരം. February 15, 2026
K
Kerala KaumudiSource Link
3 months ago