ബിഹാറിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് എട്ട് മരണം; മരണപ്പെട്ടതെല്ലാം സ്‌ത്രീകളെന്ന് അധികൃതർ
പാട്‌ന: ബിഹാർ നളന്ദയിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് എട്ട് മരണം. മരിച്ചതെല്ലാം സ്‌ത്രീകളാണ്. ഡസനിലധികം പേർക്ക് പരിക്കേറ്റു.
March 31, 2026
ബിഹാറിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് എട്ട് മരണം; മരണപ്പെട്ടതെല്ലാം സ്‌ത്രീകളെന്ന് അധികൃതർ പാട്‌ന: ബിഹാർ നളന്ദയിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് എട്ട് മരണം. മരിച്ചതെല്ലാം സ്‌ത്രീകളാണ്. ഡസനിലധികം പേർക്ക് പരിക്കേറ്റു. March 31, 2026
K
Kerala KaumudiSource Link
about 1 month ago