ബെെക്ക് തെന്നി ഓടയിൽ വീണു; കിളിമാനൂരിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കിളിമാനൂരിൽ ബെെക്ക് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കിളിമാനൂർ പുല്ലെയിൽ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20) എന്നിവരാണ് മരിച്ചത്.
March 16, 2026
ബെെക്ക് തെന്നി ഓടയിൽ വീണു; കിളിമാനൂരിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം തിരുവനന്തപുരം: കിളിമാനൂരിൽ ബെെക്ക് തെന്നി ഓടയിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കിളിമാനൂർ പുല്ലെയിൽ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20) എന്നിവരാണ് മരിച്ചത്. March 16, 2026
K
Kerala KaumudiSource Link
about 2 months ago