ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥത; 21കാരൻ കുഴഞ്ഞുവീണ് മരിച്ചു
കൊച്ചി: ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 21കാരൻ കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി മുനമ്പം സ്വദേശി ആന്റോൺ ആണ് മരിച്ചത്.
February 22, 2026
ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥത; 21കാരൻ കുഴഞ്ഞുവീണ് മരിച്ചു കൊച്ചി: ഭക്ഷണം കഴിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട 21കാരൻ കുഴഞ്ഞുവീണ് മരിച്ചു. കൊച്ചി മുനമ്പം സ്വദേശി ആന്റോൺ ആണ് മരിച്ചത്. February 22, 2026
K
Kerala KaumudiSource Link
3 months ago