മദ്യവുമായി 'ആക്ഷൻ ഹീറോ ബിജുവിലെ' നടൻ പിടിയിൽ
മലപ്പുറം: മദ്യവുമായി ജൂനിയർ ആർടിസ്റ്റ് പിടിയിൽ. 'അൽകു' എന്ന ഷെഫീഖാണ് എക്‌സെെസിന്റെ പിടിയിലായത്. 52 ലിറ്റർ മദ്യം ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു.
February 18, 2026
മദ്യവുമായി 'ആക്ഷൻ ഹീറോ ബിജുവിലെ' നടൻ പിടിയിൽ മലപ്പുറം: മദ്യവുമായി ജൂനിയർ ആർടിസ്റ്റ് പിടിയിൽ. 'അൽകു' എന്ന ഷെഫീഖാണ് എക്‌സെെസിന്റെ പിടിയിലായത്. 52 ലിറ്റർ മദ്യം ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. February 18, 2026
K
Kerala KaumudiSource Link
3 months ago