മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ആർ രശ്‌മി ബിജെപിയിൽ; അംഗത്വം നൽകി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ആർ രശ്‌മി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്.
February 21, 2026
മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ആർ രശ്‌മി ബിജെപിയിൽ; അംഗത്വം നൽകി രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരം: മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ആർ രശ്‌മി ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അംഗത്വം സ്വീകരിച്ചത്. February 21, 2026
K
Kerala KaumudiSource Link
3 months ago