മാട്രിമോണിയിലൂടെ പരിചയപ്പെടുന്ന സ്‌ത്രീകളെ ലോഡ്‌ജിൽ വിളിച്ചുവരുത്തി പീഡിപ്പിക്കും; 59കാരിയുടെ പരാതിയിൽ അറസ്റ്റ്
കൊച്ചി: വിവാഹ വാഗ്‌ദാനം നൽകി 59കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കാസർകോട് നെടുങ്കനാൽ മലങ്കാവ് സ്വദേശി സന്തോഷ് ജോസ് (58) ആണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്.
April 23, 2026
മാട്രിമോണിയിലൂടെ പരിചയപ്പെടുന്ന സ്‌ത്രീകളെ ലോഡ്‌ജിൽ വിളിച്ചുവരുത്തി പീഡിപ്പിക്കും; 59കാരിയുടെ പരാതിയിൽ അറസ്റ്റ് കൊച്ചി: വിവാഹ വാഗ്‌ദാനം നൽകി 59കാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. കാസർകോട് നെടുങ്കനാൽ മലങ്കാവ് സ്വദേശി സന്തോഷ് ജോസ് (58) ആണ് എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. April 23, 2026
K
Kerala KaumudiSource Link
17 days ago