മെറ്റേർണിറ്റി ഷൂട്ട് മുതൽ പൂരക്കാഴ്‌ച്ചകൾ വരെ; ക്യാമറയിൽ അതിശയമൊരുക്കുന്ന നാലുവയസുകാരി
അച്ഛന്റെ തോളിലിരുന്ന് പൂരകാഴ്ചകൾ കാണുമ്പോൾ കടപ്പലഹാരങ്ങളോ കളിപ്പാട്ടങ്ങളോ ആ നാലുവയസുകാരിയുടെ ശ്രദ്ധപിടിച്ചെടുത്തില്ല. അവളുടെ കണ്ണുടക്കിയതെല്ലാം നല്ല ഫ്രെയിമുകളിലേക്കാണ്.
February 28, 2026
മെറ്റേർണിറ്റി ഷൂട്ട് മുതൽ പൂരക്കാഴ്‌ച്ചകൾ വരെ; ക്യാമറയിൽ അതിശയമൊരുക്കുന്ന നാലുവയസുകാരി അച്ഛന്റെ തോളിലിരുന്ന് പൂരകാഴ്ചകൾ കാണുമ്പോൾ കടപ്പലഹാരങ്ങളോ കളിപ്പാട്ടങ്ങളോ ആ നാലുവയസുകാരിയുടെ ശ്രദ്ധപിടിച്ചെടുത്തില്ല. അവളുടെ കണ്ണുടക്കിയതെല്ലാം നല്ല ഫ്രെയിമുകളിലേക്കാണ്. February 28, 2026
K
Kerala KaumudiSource Link
2 months ago