യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമർശം; ഇർഷാദ് ചക്കാലശേരിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു
ആലപ്പുഴ: എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ എംഎൽഎയ്‌ക്കെതിരെ സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ ലീഗ് മുൻനേതാവ് ഇർഷാദ് ചക്കാലശേരിയെ അറസ്റ്റ് ചെയ്‌ത് വിട്ടയച്ചു.
March 27, 2026
യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപ പരാമർശം; ഇർഷാദ് ചക്കാലശേരിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു ആലപ്പുഴ: എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ എംഎൽഎയ്‌ക്കെതിരെ സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയ ലീഗ് മുൻനേതാവ് ഇർഷാദ് ചക്കാലശേരിയെ അറസ്റ്റ് ചെയ്‌ത് വിട്ടയച്ചു. March 27, 2026
K
Kerala KaumudiSource Link
about 1 month ago