യുദ്ധം അവസാനിച്ചു? ഇറാൻ വലിയൊരു 'സമ്മാനം' നൽകിയെന്ന് ട്രംപ്; ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടതെന്ന് സൂചന
വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കവെ ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
March 25, 2026
യുദ്ധം അവസാനിച്ചു? ഇറാൻ വലിയൊരു 'സമ്മാനം' നൽകിയെന്ന് ട്രംപ്; ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ടതെന്ന് സൂചന വാഷിംഗ്ടൺ: യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കവെ ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കില്ലെന്ന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. March 25, 2026
K
Kerala KaumudiSource Link
about 2 months ago