രാജസ്ഥാനിൽ മൂന്നു നില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
ജയ്‌പൂർ: രാജസ്ഥാനിലെ കോട്ടയിൽ മൂന്ന് നില കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു. കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾക്കിടയിൽ ധാരാളം പേർ കുടുങ്ങികിടക്കുന്നതായാണ് റിപ്പോർട്ട്.
February 08, 2026
രാജസ്ഥാനിൽ മൂന്നു നില കെട്ടിടം തകർന്നുവീണു; രണ്ട് മരണം, കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം ജയ്‌പൂർ: രാജസ്ഥാനിലെ കോട്ടയിൽ മൂന്ന് നില കെട്ടിടം തകർന്ന് രണ്ട് പേർ മരിച്ചു. കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾക്കിടയിൽ ധാരാളം പേർ കുടുങ്ങികിടക്കുന്നതായാണ് റിപ്പോർട്ട്. February 08, 2026
K
Kerala KaumudiSource Link
3 months ago