രാജ്യത്തെ ആദ്യ ദയാമരണം; ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങുകൾ ഇന്ന്, ഹൃദയ വാൽവുകളും കോർണിയയും ദാനം ചെയ്തു
ന്യൂഡൽഹി: കോമയിലെ 4599 ദിനങ്ങൾക്കൊടുവിൽ വേദന കൂട്ടില്ലാത്ത ലോകത്തേക്ക് യാത്രയായ ഹരീഷ് റാണയുടെ (32) സംസ്‌കാരച്ചടങ്ങുകൾ ഇന്ന് നടക്കും.
March 25, 2026
രാജ്യത്തെ ആദ്യ ദയാമരണം; ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങുകൾ ഇന്ന്, ഹൃദയ വാൽവുകളും കോർണിയയും ദാനം ചെയ്തു ന്യൂഡൽഹി: കോമയിലെ 4599 ദിനങ്ങൾക്കൊടുവിൽ വേദന കൂട്ടില്ലാത്ത ലോകത്തേക്ക് യാത്രയായ ഹരീഷ് റാണയുടെ (32) സംസ്‌കാരച്ചടങ്ങുകൾ ഇന്ന് നടക്കും. March 25, 2026
K
Kerala KaumudiSource Link
about 2 months ago