രാവിലെ ബ്യൂട്ടീഷൻ, രാത്രി ലഹരിവില്പന; കോഴിക്കോട്ട് ദമ്പതികൾ പിടിയിൽ
കോഴിക്കോട്: ലഹരിമരുന്ന് വില്പന നടത്തിയ ദമ്പതികൾ അറസ്റ്റിൽ. നടുവട്ടം സ്വദേശി മുഹമ്മദ് ഇർഫാൻ, ഭാര്യ ടി സി നിർഫാന എന്നിവരെയാണ് പിടികൂടിയത്.
February 19, 2026
രാവിലെ ബ്യൂട്ടീഷൻ, രാത്രി ലഹരിവില്പന; കോഴിക്കോട്ട് ദമ്പതികൾ പിടിയിൽ കോഴിക്കോട്: ലഹരിമരുന്ന് വില്പന നടത്തിയ ദമ്പതികൾ അറസ്റ്റിൽ. നടുവട്ടം സ്വദേശി മുഹമ്മദ് ഇർഫാൻ, ഭാര്യ ടി സി നിർഫാന എന്നിവരെയാണ് പിടികൂടിയത്. February 19, 2026
K
Kerala KaumudiSource Link
3 months ago