വിഷത്തിൽ വരെ വ്യത്യാസം; മറ്റ് പാമ്പുകളെ പോലെയല്ല, ഇത്രയും പ്രത്യേകതയുള്ള മറ്റൊരു ഇനം വേറെയില്ല
പാമ്പുകളുടെ ഏറ്റവും വ്യത്യസ്തമായ ഇനങ്ങളിൽ ഒന്നാണ് രാജവെമ്പാല. ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പാണ് ഇവ. വലുപ്പം, ആവാസവ്യവസ്ഥ, പെരുമാറ്റം എന്നിവയെല്ലാം മറ്റുള്ള ഇനത്തിൽ നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നു. പാമ്പുകളിലെ രാജാവ് എന്ന വിശേഷണം ഇവയ്ക്കുണ്ട്.
March 26, 2026
വിഷത്തിൽ വരെ വ്യത്യാസം; മറ്റ് പാമ്പുകളെ പോലെയല്ല, ഇത്രയും പ്രത്യേകതയുള്ള മറ്റൊരു ഇനം വേറെയില്ല പാമ്പുകളുടെ ഏറ്റവും വ്യത്യസ്തമായ ഇനങ്ങളിൽ ഒന്നാണ് രാജവെമ്പാല. ലോകത്തിലെ ഏറ്റവും വലിയ വിഷപ്പാമ്പാണ് ഇവ. വലുപ്പം, ആവാസവ്യവസ്ഥ, പെരുമാറ്റം എന്നിവയെല്ലാം മറ്റുള്ള ഇനത്തിൽ നിന്ന് ഇവയെ വ്യത്യസ്തമാക്കുന്നു. പാമ്പുകളിലെ രാജാവ് എന്ന വിശേഷണം ഇവയ്ക്കുണ്ട്. March 26, 2026
K
Kerala KaumudiSource Link
about 1 month ago