വീണ്ടും തിരിച്ചടിച്ച് ഇറാൻ; ദുബായിൽ പാകിസ്ഥാൻ സ്വദേശി കൊല്ലപ്പെട്ടു, കുവൈത്തിലും സൗദിയിലും ആക്രമണം
ദുബായ്: ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഡ്രോൺ അവശിഷ്ടം വാഹനത്തിൽ പതിച്ച് പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവറാണ് കൊല്ലപ്പെട്ടത്.
March 08, 2026
വീണ്ടും തിരിച്ചടിച്ച് ഇറാൻ; ദുബായിൽ പാകിസ്ഥാൻ സ്വദേശി കൊല്ലപ്പെട്ടു, കുവൈത്തിലും സൗദിയിലും ആക്രമണം ദുബായ്: ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഡ്രോൺ അവശിഷ്ടം വാഹനത്തിൽ പതിച്ച് പാകിസ്ഥാൻ സ്വദേശിയായ ഡ്രൈവറാണ് കൊല്ലപ്പെട്ടത്. March 08, 2026
K
Kerala KaumudiSource Link
2 months ago