വോട്ടെടുപ്പ് കഴിയുന്നതോടെ ഇന്ധനവില ലിറ്ററിന് 28രൂപ വരെ കൂടും; റിപ്പോർട്ടിന് പിന്നാലെ പ്രതികരിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോൾ, ഡീസൽ വിലയിൽ വൻ വർദ്ധന ഉണ്ടായേക്കുമെന്ന് സാമ്പത്തിക വിശകലന ഏജൻസിയായ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻക്വിറ്റീസിന്റെ മുന്നറിയിപ്പ്.
April 23, 2026
വോട്ടെടുപ്പ് കഴിയുന്നതോടെ ഇന്ധനവില ലിറ്ററിന് 28രൂപ വരെ കൂടും; റിപ്പോർട്ടിന് പിന്നാലെ പ്രതികരിച്ച് കേന്ദ്രസർക്കാർ ന്യൂഡൽഹി: രാജ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോൾ, ഡീസൽ വിലയിൽ വൻ വർദ്ധന ഉണ്ടായേക്കുമെന്ന് സാമ്പത്തിക വിശകലന ഏജൻസിയായ കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻക്വിറ്റീസിന്റെ മുന്നറിയിപ്പ്. April 23, 2026
K
Kerala KaumudiSource Link
17 days ago