വോട്ടർ പട്ടികയിൽ ഇനി പേര് ചേർക്കാനാകില്ല, മാർച്ച് 15 വരെ സമർപ്പിച്ച അപേക്ഷകർക്ക് മാത്രം ഈ തിരഞ്ഞെടുപ്പിൽ വോട്ട്
നാളെവരെ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും, 10 ദിവസം മുൻപു വരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നത്.
March 22, 2026
വോട്ടർ പട്ടികയിൽ ഇനി പേര് ചേർക്കാനാകില്ല, മാർച്ച് 15 വരെ സമർപ്പിച്ച അപേക്ഷകർക്ക് മാത്രം ഈ തിരഞ്ഞെടുപ്പിൽ വോട്ട് നാളെവരെ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെങ്കിലും, 10 ദിവസം മുൻപു വരെ സമർപ്പിച്ച അപേക്ഷകളാണ് നിലവിൽ പ്രോസസ് ചെയ്ത് വോട്ടർപട്ടികയിൽ ചേർക്കുന്നത്. March 22, 2026
K
Kerala KaumudiSource Link
about 2 months ago