ശത്രു രാജ്യങ്ങൾക്ക് ഇനി പിടിച്ചുനിൽക്കാൻ പറ്റില്ല; ഇന്ത്യൻ നാവിക സേനയ്ക്ക് കരുത്തായി പടക്കപ്പലെത്തി
ന്യൂഡൽഹി: ആണവ പോർമുനയുള്ള 24 കെ-15 സാഗരിക, 8 കെ-4 മിസൈലുകൾ വഹിക്കുന്ന അധിരമൻ അന്തർ വാഹിനിയും ശത്രു റഡാറിന്റെ കണ്ണിൽപ്പെടാത്ത താരാഗിരി പടക്കപ്പലും നാവിക സേനയ്ക്ക് സ്വന്തം.
April 05, 2026
ശത്രു രാജ്യങ്ങൾക്ക് ഇനി പിടിച്ചുനിൽക്കാൻ പറ്റില്ല; ഇന്ത്യൻ നാവിക സേനയ്ക്ക് കരുത്തായി പടക്കപ്പലെത്തി ന്യൂഡൽഹി: ആണവ പോർമുനയുള്ള 24 കെ-15 സാഗരിക, 8 കെ-4 മിസൈലുകൾ വഹിക്കുന്ന അധിരമൻ അന്തർ വാഹിനിയും ശത്രു റഡാറിന്റെ കണ്ണിൽപ്പെടാത്ത താരാഗിരി പടക്കപ്പലും നാവിക സേനയ്ക്ക് സ്വന്തം. April 05, 2026
K
Kerala KaumudiSource Link
about 1 month ago