ശബരിമലയിൽ ഭക്തർ സമർപ്പിച്ച അരിയോടൊപ്പമുള്ള പണം മോഷ്‌ടിച്ച് നാട്ടിലേക്കയച്ചു, അഞ്ച് താൽക്കാലിക ജീവനക്കാർ അറസ്റ്റിലാകും
ശബരിമല: സന്നിധാനത്തിൽ ഭക്തർ സമർപ്പിക്കുന്ന അരി ശേഖരിക്കുന്നതിനിടെ, അരിയോടൊപ്പം വീഴുന്ന പണം മോഷ്ടിച്ച് നാട്ടിലേക്ക് അയച്ചെന്ന കേസിൽ അഞ്ച് താത്കാലിക ജീവനക്കാരുടെ അറസ്റ്റ് വൈകാതെ.
March 31, 2026
ശബരിമലയിൽ ഭക്തർ സമർപ്പിച്ച അരിയോടൊപ്പമുള്ള പണം മോഷ്‌ടിച്ച് നാട്ടിലേക്കയച്ചു, അഞ്ച് താൽക്കാലിക ജീവനക്കാർ അറസ്റ്റിലാകും ശബരിമല: സന്നിധാനത്തിൽ ഭക്തർ സമർപ്പിക്കുന്ന അരി ശേഖരിക്കുന്നതിനിടെ, അരിയോടൊപ്പം വീഴുന്ന പണം മോഷ്ടിച്ച് നാട്ടിലേക്ക് അയച്ചെന്ന കേസിൽ അഞ്ച് താത്കാലിക ജീവനക്കാരുടെ അറസ്റ്റ് വൈകാതെ. March 31, 2026
K
Kerala KaumudiSource Link
about 1 month ago