ശുഭപ്രതീക്ഷയോടെ സ്വർണവില; ഇന്നും പവൻവിലയിൽ ഇടിവ്, നാലുദിവസം കൊണ്ട് കുറഞ്ഞത് 7000 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 720 രൂപ കുറഞ്ഞ് 1,19,920 രൂപയും ഗ്രാമിന് 90 രൂപ ഇടിഞ്ഞ് 14,990 രൂപയുമായി.
March 05, 2026
ശുഭപ്രതീക്ഷയോടെ സ്വർണവില; ഇന്നും പവൻവിലയിൽ ഇടിവ്, നാലുദിവസം കൊണ്ട് കുറഞ്ഞത് 7000 രൂപ തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 720 രൂപ കുറഞ്ഞ് 1,19,920 രൂപയും ഗ്രാമിന് 90 രൂപ ഇടിഞ്ഞ് 14,990 രൂപയുമായി. March 05, 2026
K
Kerala KaumudiSource Link
2 months ago