സംശയം; ഗർഭിണിയായ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്
ചണ്ഡീഗഡ്: ഗർഭിണിയായ ഭാര്യയെ കൊന്ന യുവാവ് പിടിയിൽ. ഹരിയാന ഝജ്ജാറിലെ ബഹദൂർഗഢിലാണ് ദാരുണസംഭവം നടന്നത്. ഭർത്താവായ അൻഷുൽ ധവാനാണ് അറസ്റ്റിലായത്.
February 18, 2026
സംശയം; ഗർഭിണിയായ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ് ചണ്ഡീഗഡ്: ഗർഭിണിയായ ഭാര്യയെ കൊന്ന യുവാവ് പിടിയിൽ. ഹരിയാന ഝജ്ജാറിലെ ബഹദൂർഗഢിലാണ് ദാരുണസംഭവം നടന്നത്. ഭർത്താവായ അൻഷുൽ ധവാനാണ് അറസ്റ്റിലായത്. February 18, 2026
K
Kerala KaumudiSource Link
3 months ago