സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ എ റഹീം, വി ജോയി വർക്കലയിൽത്തന്നെ മത്സരിക്കും
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ എ റഹീം എംപിയെ നിയോഗിച്ചു. മാർച്ച് ആറിനുചേരുന്ന ജില്ലാകമ്മറ്റിയോഗത്തിൽ ഔദ്യോഗിക പ്രഖ്യാപമുണ്ടാകും.
March 01, 2026
സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ എ റഹീം, വി ജോയി വർക്കലയിൽത്തന്നെ മത്സരിക്കും തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി എ എ റഹീം എംപിയെ നിയോഗിച്ചു. മാർച്ച് ആറിനുചേരുന്ന ജില്ലാകമ്മറ്റിയോഗത്തിൽ ഔദ്യോഗിക പ്രഖ്യാപമുണ്ടാകും. March 01, 2026
K
Kerala KaumudiSource Link
2 months ago