സെമിയിൽ സഞ്ജുവിനെ ഐസിസി വിലക്കുമോ? വിജയാഘോഷത്തിൽ നടപടിക്ക് സാദ്ധ്യതയെന്ന് സൂചന
ട്വന്റി 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസൺ ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
March 03, 2026
സെമിയിൽ സഞ്ജുവിനെ ഐസിസി വിലക്കുമോ? വിജയാഘോഷത്തിൽ നടപടിക്ക് സാദ്ധ്യതയെന്ന് സൂചന ട്വന്റി 20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ സഞ്ജു സാംസൺ ഐസിസിയുടെ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. March 03, 2026
K
Kerala KaumudiSource Link
2 months ago