സ്കൂളുകൾക്ക് മാർച്ച് ഒമ്പത് മുതൽ അവധി, ഇനി തുറക്കുക മാർച്ച് 23ന്, രണ്ടാഴ്ചത്തെ അവധി പ്രഖ്യാപിച്ച് യുഎഇ
ദുബായ് : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പൊതു, സ്വകാര്യ സ്കൂളുകളിലും സർവകലാശാലകളിലും വസന്തകാല അവധി ഒരാഴ്ച മുമ്പ് ആരംഭിക്കുമെന്ന് യു,എ.ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
March 04, 2026
സ്കൂളുകൾക്ക് മാർച്ച് ഒമ്പത് മുതൽ അവധി, ഇനി തുറക്കുക മാർച്ച് 23ന്, രണ്ടാഴ്ചത്തെ അവധി പ്രഖ്യാപിച്ച് യുഎഇ ദുബായ് : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ പൊതു, സ്വകാര്യ സ്കൂളുകളിലും സർവകലാശാലകളിലും വസന്തകാല അവധി ഒരാഴ്ച മുമ്പ് ആരംഭിക്കുമെന്ന് യു,എ.ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. March 04, 2026
K
Kerala KaumudiSource Link
2 months ago