സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 28000 രൂപയാക്കും, വർദ്ധിപ്പിക്കാൻ തീരുമാനമെടുത്ത് സർക്കാർ
തിരുവനന്തപുരം : സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വർദ്ധിപ്പിക്കാനൊരുങ്ങി സർക്കാർ. അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാനാണ് തീരുമാനം.
March 06, 2026
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 28000 രൂപയാക്കും, വർദ്ധിപ്പിക്കാൻ തീരുമാനമെടുത്ത് സർക്കാർ തിരുവനന്തപുരം : സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വർദ്ധിപ്പിക്കാനൊരുങ്ങി സർക്കാർ. അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാനാണ് തീരുമാനം. March 06, 2026
K
Kerala KaumudiSource Link
2 months ago