സ്വർണത്തിൽ ഇന്ന് വൻവർദ്ധനവ്; പവൻവില ഒറ്റയടിക്ക് 3,960 രൂപ കൂടി, ആശങ്കയോടെ വിപണി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണവിലയിൽ വൻവർദ്ധനവ്. പവന് 3,960 രൂപ കൂടി 117,120 രൂപയും ഗ്രാമിന് 495 രൂപ വർദ്ധിച്ച് 14,640 രൂപയുമായി.
January 23, 2026
സ്വർണത്തിൽ ഇന്ന് വൻവർദ്ധനവ്; പവൻവില ഒറ്റയടിക്ക് 3,960 രൂപ കൂടി, ആശങ്കയോടെ വിപണി തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം സ്വർണവിലയിൽ വൻവർദ്ധനവ്. പവന് 3,960 രൂപ കൂടി 117,120 രൂപയും ഗ്രാമിന് 495 രൂപ വർദ്ധിച്ച് 14,640 രൂപയുമായി. January 23, 2026
K
Kerala KaumudiSource Link
4 months ago