സ്‌കൂളുകളിൽ ഉച്ചഭക്ഷണം തടസപ്പെടില്ല, ഗ്യാസിന് പകരം 'ആ വഴി' തേടാൻ സർക്കാർ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ പാചകവാതക ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ഉച്ചഭക്ഷണ വിതരണം തടസപ്പെടാതിരിക്കാൻ പാചകത്തിന് വിറകടുപ്പുകൾ ഉപയോഗിക്കാൻ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ അനുമതി നൽകി.
March 11, 2026
സ്‌കൂളുകളിൽ ഉച്ചഭക്ഷണം തടസപ്പെടില്ല, ഗ്യാസിന് പകരം 'ആ വഴി' തേടാൻ സർക്കാർ അനുമതി തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ പാചകവാതക ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ഉച്ചഭക്ഷണ വിതരണം തടസപ്പെടാതിരിക്കാൻ പാചകത്തിന് വിറകടുപ്പുകൾ ഉപയോഗിക്കാൻ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ അനുമതി നൽകി. March 11, 2026
K
Kerala KaumudiSource Link
about 2 months ago