സൗദിയിലെ അരാംകോ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഡ്രോൺ ആക്രമണം, ആശങ്ക വേണ്ടെന്ന് സൗദി
ഇറാന്റെ രണ്ട് ഡ്രോണുകൾ തകർത്തെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ശുദ്ധീകരണ ശാല അടച്ചത്.
March 02, 2026
സൗദിയിലെ അരാംകോ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഡ്രോൺ ആക്രമണം, ആശങ്ക വേണ്ടെന്ന് സൗദി ഇറാന്റെ രണ്ട് ഡ്രോണുകൾ തകർത്തെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാൽ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് ശുദ്ധീകരണ ശാല അടച്ചത്. March 02, 2026
K
Kerala KaumudiSource Link
2 months ago