'അച്ഛന് മകളോട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം അമ്മയെ ആത്മാർത്ഥമായി സ്‌നേഹിക്കുക എന്നതാണ്'; പിറന്നാൾ പോസ്റ്റിന് താഴെ അധിക്ഷേപം
മലയാളികളുടെ പ്രിയതാരപുത്രിയാണ് നടൻ ദിലീപിന്റെയും നടി മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി. അഭിനയരംഗത്തേക്ക് മീനാക്ഷി രംഗപ്രവേശം ചെയ്തിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമാണ്.
March 24, 2026
'അച്ഛന് മകളോട് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം അമ്മയെ ആത്മാർത്ഥമായി സ്‌നേഹിക്കുക എന്നതാണ്'; പിറന്നാൾ പോസ്റ്റിന് താഴെ അധിക്ഷേപം മലയാളികളുടെ പ്രിയതാരപുത്രിയാണ് നടൻ ദിലീപിന്റെയും നടി മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി. അഭിനയരംഗത്തേക്ക് മീനാക്ഷി രംഗപ്രവേശം ചെയ്തിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ എപ്പോഴും സജീവമാണ്. March 24, 2026
K
Kerala KaumudiSource Link
about 2 months ago