'അശ്ലീല പ്രവർത്തനങ്ങൾ അനുവദിക്കില്ല, ചോദ്യം ചെയ്യപ്പെടും'; കമിതാക്കൾ ശ്രദ്ധിക്കാൻ കുതിരപ്പാടത്ത് വിചിത്ര ബോർഡ്
തൃശൂർ: കുതിരപ്പാടത്ത് വിചിത്ര ബോർഡ് ഉയർന്നത് ചർച്ചയാകുന്നു. പ്രണയിക്കാനും സ്വകാര്യ ആവശ്യങ്ങൾ നടപ്പിലാക്കാനും സമ്മതിക്കില്ലെന്ന പ്രഖ്യാപനമാണ് ബോർഡിലുള്ളത്.
January 22, 2026
'അശ്ലീല പ്രവർത്തനങ്ങൾ അനുവദിക്കില്ല, ചോദ്യം ചെയ്യപ്പെടും'; കമിതാക്കൾ ശ്രദ്ധിക്കാൻ കുതിരപ്പാടത്ത് വിചിത്ര ബോർഡ് തൃശൂർ: കുതിരപ്പാടത്ത് വിചിത്ര ബോർഡ് ഉയർന്നത് ചർച്ചയാകുന്നു. പ്രണയിക്കാനും സ്വകാര്യ ആവശ്യങ്ങൾ നടപ്പിലാക്കാനും സമ്മതിക്കില്ലെന്ന പ്രഖ്യാപനമാണ് ബോർഡിലുള്ളത്. January 22, 2026
K
Kerala KaumudiSource Link
4 months ago