'എല്ലാവരും പ്രാർത്ഥിക്കണം'; ഷുക്കൂർ വക്കീൽ ആശുപത്രിയിലെന്ന് സഹോദരൻ
നടനും അഭിഭാഷകനുമായ സി ഷുക്കൂർ സ്‌ട്രോക്ക് മൂലം ആശുപത്രിയിൽ. ഷുക്കൂറിന്റെ സഹോദരൻ മുനീർ അൽ വഫയാണ് ഇക്കാര്യം അറിയിച്ചത്.
February 06, 2026
'എല്ലാവരും പ്രാർത്ഥിക്കണം'; ഷുക്കൂർ വക്കീൽ ആശുപത്രിയിലെന്ന് സഹോദരൻ നടനും അഭിഭാഷകനുമായ സി ഷുക്കൂർ സ്‌ട്രോക്ക് മൂലം ആശുപത്രിയിൽ. ഷുക്കൂറിന്റെ സഹോദരൻ മുനീർ അൽ വഫയാണ് ഇക്കാര്യം അറിയിച്ചത്. February 06, 2026
K
Kerala KaumudiSource Link
3 months ago