'കരിക്കി'ലെ നടി നിലീൻ സാന്ദ്ര വിവാഹിതയാകുന്നു; വരൻ യുവ സംവിധായകൻ
നടി നിലീൻ സാന്ദ്ര വിവാഹിതയാകുന്നു. യുവ സംവിധായകനായ ശ്യാമിൻ ഗിരീഷാണ് പ്രതിശ്രുത വരൻ. നടി തന്നെയാണ് ഈ വിവരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചത്.
February 22, 2026
'കരിക്കി'ലെ നടി നിലീൻ സാന്ദ്ര വിവാഹിതയാകുന്നു; വരൻ യുവ സംവിധായകൻ നടി നിലീൻ സാന്ദ്ര വിവാഹിതയാകുന്നു. യുവ സംവിധായകനായ ശ്യാമിൻ ഗിരീഷാണ് പ്രതിശ്രുത വരൻ. നടി തന്നെയാണ് ഈ വിവരം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചത്. February 22, 2026
K
Kerala KaumudiSource Link
3 months ago