'ചുണ്ടുകൾ തടിച്ചു, ഡോക്ടറെ കണ്ടില്ലായിരുന്നെങ്കിൽ ജീവൻ നഷ്ടമായേനെ'; വന്ദേഭാരതിലെ ഭക്ഷണം കഴിച്ചതോടെ അലർജിയെന്ന് യുവതി
വാരാണസി: വന്ദേഭാരത് എക്സ്പ്രസിൽ നിന്നും വിതരണം ചെയ്ത ഭക്ഷണം കഴിച്ച് കടുത്ത അലർജിയും രണ്ട് വയസുള്ള മകന് വയറിളക്കം ബാധിച്ചെന്ന് ആരോപിച്ച് യുവതി.
April 01, 2026
'ചുണ്ടുകൾ തടിച്ചു, ഡോക്ടറെ കണ്ടില്ലായിരുന്നെങ്കിൽ ജീവൻ നഷ്ടമായേനെ'; വന്ദേഭാരതിലെ ഭക്ഷണം കഴിച്ചതോടെ അലർജിയെന്ന് യുവതി വാരാണസി: വന്ദേഭാരത് എക്സ്പ്രസിൽ നിന്നും വിതരണം ചെയ്ത ഭക്ഷണം കഴിച്ച് കടുത്ത അലർജിയും രണ്ട് വയസുള്ള മകന് വയറിളക്കം ബാധിച്ചെന്ന് ആരോപിച്ച് യുവതി. April 01, 2026
K
Kerala KaumudiSource Link
about 1 month ago